tag:blogger.com,1999:blog-3562673026675115008.post5363590456546239637..comments2023-04-16T16:10:50.487+04:00Comments on PHOTO club: Photoshop Lesson - 1Unknownnoreply@blogger.comBlogger25125tag:blogger.com,1999:blog-3562673026675115008.post-53139159183667221862019-03-08T22:15:45.670+04:002019-03-08T22:15:45.670+04:00സാറിന്റെ ക്ളാസിന്റെ അടുത്ത ഭാഗം എന്നായിയിരിക്കും ...സാറിന്റെ ക്ളാസിന്റെ അടുത്ത ഭാഗം എന്നായിയിരിക്കും കാത്തിരിക്കുന്നു. നന്ദി..
Anonymoushttps://www.blogger.com/profile/02850977400214849379noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-32372976068150969542010-09-01T00:47:16.722+04:002010-09-01T00:47:16.722+04:00നമുക്ക് ഉള്ള തുഛമായ അറിവ് മറ്റുള്ളവർക്ക് പകരുക എന്‍...നമുക്ക് ഉള്ള തുഛമായ അറിവ് മറ്റുള്ളവർക്ക് പകരുക എന്നത് മഹത്തായ കാര്യം. നല്ലശ്രമം. ഇപ്പോഴാണ് കണ്ടത്. എൽ.കെ.ജി.മുതൽതന്നെ തുടങ്ങി. നന്നായി, ആശംസകൾ..........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-49880969314596946772010-07-04T01:49:10.122+04:002010-07-04T01:49:10.122+04:00ഫീല്‍ഡ് മള്‍ട്ടിമീഡിയയും അനിമേഷനും ഒക്കെ ആണെങ്കിലു...ഫീല്‍ഡ് മള്‍ട്ടിമീഡിയയും അനിമേഷനും ഒക്കെ ആണെങ്കിലും അറിവുകള്‍ വളരെ പരിമിതമാണ്.. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..ഒറ്റക്കണ്ണന്‍.https://www.blogger.com/profile/14574303798276245471noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-90004539932841102272010-06-28T11:23:49.702+04:002010-06-28T11:23:49.702+04:00ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.നല്ല...ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.നല്ല തുടക്കം.. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
p.globel@gmail.comDiscoveryhttps://www.blogger.com/profile/15841294876902189299noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-57795175255819625992010-06-22T20:19:28.903+04:002010-06-22T20:19:28.903+04:00നന്നായിരിക്കുന്നു നൌഷാദ് മാഷ്നന്നായിരിക്കുന്നു നൌഷാദ് മാഷ്അശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-92137380256360049352010-06-19T11:10:18.997+04:002010-06-19T11:10:18.997+04:00Waiting for more Advanced Techniques ...Waiting for more Advanced Techniques ...nivinhttps://www.blogger.com/profile/14902100430703543829noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-40326883942215670792010-06-13T14:24:32.989+04:002010-06-13T14:24:32.989+04:00നൌഷാദ്.. വളരെ നന്നായി. വരും ക്ലാസ്സുകള്‍ക്കായി കാത...നൌഷാദ്.. വളരെ നന്നായി. വരും ക്ലാസ്സുകള്‍ക്കായി കാത്തിരിക്കുന്നു. ഒരുമാതിരി എന്തെങ്കിലുമൊക്കെ ഇതില്‍ ചെയ്യാന്‍ എനിക്ക് അറിയാമെങ്കിലും ഒന്നും ചിട്ടയായി പഠിച്ചിട്ടില്ല. ശരിക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്യാമറ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഈ സോഫ്റ്റ്വെയര്. ഇങ്ങനെ ഒരു ഉദ്യമത്തിന് ശ്രമിച്ചതിന് എല്ലാവര്ക്കും വളരെ നന്ദി...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-69597147079925338412010-06-13T13:26:44.226+04:002010-06-13T13:26:44.226+04:00നന്നായിട്ടുണ്ട്............നന്നായിട്ടുണ്ട്............KALANDAR MOHAMMEDhttps://www.blogger.com/profile/10346188569409064404noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-67673568743222523052010-06-13T09:01:16.877+04:002010-06-13T09:01:16.877+04:00ലളിതമായ ശൈലി.ലളിതമായ ശൈലി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-87690186922698844572010-06-13T01:17:39.400+04:002010-06-13T01:17:39.400+04:00ഞാന്‍ ഉപയോഗിക്കുന്നത് ലേറ്റസ്റ്റ് വെര്ഷന് ആയ cs ...ഞാന്‍ ഉപയോഗിക്കുന്നത് ലേറ്റസ്റ്റ് വെര്ഷന് ആയ cs 5 ആണ്. മെനുവില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അത് തുടര്ന്നുപയോഗിക്കാന് തീരുമാനിച്ചു. ഏതായാലും മാഷിന്റെ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. പാഠങ്ങള്‍ എല്ലാം പ്രിന്റ് ചെയ്തു സൂക്ഷിച്ചു വെക്കാനും തീരുമാനിച്ചു. നന്ദി മാഷെ, ഒരു പാട് നന്ദി.Yoonus saleem kvmhttps://www.blogger.com/profile/15535699905723139174noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-49018594510845724892010-06-12T12:52:25.385+04:002010-06-12T12:52:25.385+04:00NannayiNannayiത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-40554125767368171022010-06-12T10:35:25.992+04:002010-06-12T10:35:25.992+04:00നന്ദി മാഷേ...
ഞാനുമൊരു ഗ്രാഫിക്സ് ഡിസൈനറാണു, ഫോട്ട...നന്ദി മാഷേ...
ഞാനുമൊരു ഗ്രാഫിക്സ് ഡിസൈനറാണു, ഫോട്ടോഷോപ്പിൽ തട്ടിം മുട്ടീം പോകുന്നുവന്നേയുള്ളു. കൂടുതൽ അറിയുവാൻ ഒരു വഴി തുറന്നു വരുന്നതിൽ സന്തോഷം....
ആശംസകൾ...Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-13969243467920735232010-06-11T23:29:52.758+04:002010-06-11T23:29:52.758+04:00@Prasanth
വളരെ നന്ദി പ്രശാന്ത് .ഫോട്ടോഷോപ്പില്‍...@Prasanth
വളരെ നന്ദി പ്രശാന്ത് .ഫോട്ടോഷോപ്പില്‍ ആകെ ഞാന്‍ ചെയ്യുന്നത് ലെവല്‍
,കര്‍വ് അട്ജസ്റ്റ്റ്മെന്റുകള് മാത്രമായിരുന്നു .ബേസിക്ക് കാര്യങ്ങള്‍ ഒന്നുമറിയില്ല .എന്തായാലും ഇനി നൗഷാദ് സഹായിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാം .നൌഷാദിന് നന്ദി .Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-13961429278030333792010-06-11T14:21:17.757+04:002010-06-11T14:21:17.757+04:00പ്രിയ സുഹൃത്തുക്കളേ,
പറഞ്ഞുതരുന്നത് ഇഷ്ടമായി എന്നെ...പ്രിയ സുഹൃത്തുക്കളേ,
പറഞ്ഞുതരുന്നത് ഇഷ്ടമായി എന്നെറിഞ്ഞതില് വളരെ സന്തോഷം.
Color Mode, Color profile, Bit depth, Color depth എന്നിവ വളരെ വിശദമായി പറയേണ്ട ഒന്നാണ് അതിനാല്‍ വരും പോസ്റ്റുകളില്‍ അവ ഉള്‍പെടുത്താന്‍ ശ്രമിക്കാം.Noushadhttps://www.blogger.com/profile/05825950157276068229noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-68349973362792274322010-06-11T13:41:42.813+04:002010-06-11T13:41:42.813+04:00@ Renjith
രഞ്ജിത്തേ അത്ര എളുപ്പത്തില്‍ പറഞ്ഞു തരാവ...@ Renjith
രഞ്ജിത്തേ അത്ര എളുപ്പത്തില്‍ പറഞ്ഞു തരാവുന്ന ഒന്നല്ല ഈ വിഷയം (advanced level) എങ്കിലും എനിക്കറിയാവുന്നത് പറയാം,

RGB image ല്‍ Red,Green,Blue എന്നിങ്ങനെ മൂന്ന് കളര്‍ അല്ലെങ്കില്‍ ചാനല്‍സ് ആണ് ഉപയോഗിക്കുന്നത് എന്നറിയാമല്ലോ,

ഇതില്‍ 8-bit per ചാനല്‍ ഉള്ള ചിത്രത്തില്‍ 8 ബിറ്റ് x 3 ചാനല്‍ =24 bit കളറിന്റെ വിവരങ്ങള്‍ ഒരു പിക്സലില്‍ ഉണ്ടാകും.ഒരു bit ന് കമ്പ്യൂട്ടര്‍ ബൈനറി സിസ്റ്റം അനുസരിച്ച് രണ്ട് വിവരങ്ങള്‍-അതായത് 0,1 എന്നിങ്ങനെ-സൂക്ഷിക്കാം. അങ്ങിനെ വരുമ്പോള്‍ 8-bit per ചാനല്‍ ഉള്ള ചിത്രത്തില്‍ ഒരു ചാനലില്‍ 2x2x2x2x2x2x2x2=256 കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

16 -bit per ചാനല്‍ ഉള്ള ചിത്രത്തില്‍ 16 ബിറ്റ് x 3 ചാനല്‍ =48 bit കളറിന്റെ വിവരങ്ങള്‍ ഒരു പിക്സലില്‍ ഉണ്ടാകും.അതായത് ഒരു ചാനലില്‍ 32,769 കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

32 -bit per ചാനല്‍ ഉള്ള ചിത്രത്തില്‍ 32 ബിറ്റ് x 3 ചാനല്‍ =96 bit കളറിന്റെ വിവരങ്ങള്‍ ഒരു പിക്സലില്‍ ഉണ്ടാകും.അതായത് ഒരു ചാനലില്‍ ലക്ഷക്കണക്കിന് കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

പുതിയ ഫോട്ടോഷോപ്പ് CS version നുകള്‍ക്ക് 48-bit per channel വരെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമത്രേ!.

രഞ്ജിത്ത് ഫോട്ടോഷോപ്പില്‍ പുതിയ ആളാണെങ്കില്‍ ഇത്രയും വായിച്ചപ്പോള്‍ തന്നെ തലയിലെ മുടിയെല്ലാം പറച്ചിട്ടുണ്ടാകും എന്നറിയാം...സാരമില്ല പതിയെ നമുക്കിതെല്ലാം മനസ്സിലാക്കാം.

ചുരുക്കി പറഞ്ഞാല്‍ 8-bit,16-bit,32-bit എന്നിങ്ങനെ ബിറ്റ് പെര് ചാനല്‍ കൂടുന്നതനുസരിച്ച് അതിലുള്ള കളറുകളുടെ വിവരങ്ങള്‍ കൂടുതലും, ക്രിത്യതയുള്ളതുമാകും.(ഗ്രാഫിക്ക് കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്).ഇവ മാറ്റുന്നതനുസരിച്ച് ഫയല്‍ സൈസ് കൂടുന്നത് ശ്രധ്ദിക്കുക.

നൗഷാദിനോട് കളറുകളെ പറ്റി ഒരു അധ്യായം കൂടി എഴുതാന്‍ നമുക്കു പറയാം.Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-34546411545763392462010-06-11T11:51:30.033+04:002010-06-11T11:51:30.033+04:00നൌഷാദ് മാഷെ..
നല്ല തുടക്കം.. കൂടുതല്‍ വിവരങ്ങള്‍ക...നൌഷാദ് മാഷെ..
നല്ല തുടക്കം.. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു...Anonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-7422165996876663972010-06-10T23:17:03.963+04:002010-06-10T23:17:03.963+04:00നൗഷാദ് നല്ല പോസ്റ്റ്
ഒരു സംശയം - New Document ല്‍ ...നൗഷാദ് നല്ല പോസ്റ്റ്
ഒരു സംശയം - New Document ല്‍ F. Color Mode - അതിനു ശേഷം 8 bit ,16 bit ,32 bit എന്നിങ്ങനെ ഉണ്ടല്ലോ എന്താണ് അതിന്റെ ഉപയോഗംRenjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-23547553210195823302010-06-10T20:42:37.823+04:002010-06-10T20:42:37.823+04:00തുടക്കം തകർത്തൂ !!! മാഷേ അടുത്ത ക്ലാസിനായി കാത്തിര...തുടക്കം തകർത്തൂ !!! മാഷേ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-44178933067211401162010-06-10T20:26:44.801+04:002010-06-10T20:26:44.801+04:00tnq..was waiting for thistnq..was waiting for thisAnonymousnoreply@blogger.comtag:blogger.com,1999:blog-3562673026675115008.post-1407028879814809852010-06-10T19:30:18.782+04:002010-06-10T19:30:18.782+04:00ആഹാ, നല്ല കാര്യം. ഒത്തിരി ഇഷ്ട്ടായി. അടുത്തതിനായി ...ആഹാ, നല്ല കാര്യം. ഒത്തിരി ഇഷ്ട്ടായി. അടുത്തതിനായി കാത്തിരിക്കുന്നുകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-84855215547760774352010-06-10T16:50:24.665+04:002010-06-10T16:50:24.665+04:00അടുത്ത ഭാഗത്തിനായി കാക്കുന്നു.
എല്ലാ ഭാവുകങ്ങളും.....അടുത്ത ഭാഗത്തിനായി കാക്കുന്നു.
എല്ലാ ഭാവുകങ്ങളും....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-87534894201978566702010-06-10T16:33:51.768+04:002010-06-10T16:33:51.768+04:00നന്നായിട്ടുണ്ട് മാഷേ.....
അഭിനന്ദനങ്ങള്‍
ഇതുപോലെ വ...നന്നായിട്ടുണ്ട് മാഷേ.....
അഭിനന്ദനങ്ങള്‍
ഇതുപോലെ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ക്ക് വേണ്ടി ഒരുപാടുപേര് കാത്തിരിക്കുന്നുണ്ട്
എല്ലാ ഭാവുകങ്ങളും നേരുന്നു , തുടരൂ........SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-22482246278756018012010-06-10T16:03:06.146+04:002010-06-10T16:03:06.146+04:00ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്...അട...ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-29745886960392115702010-06-10T15:46:42.331+04:002010-06-10T15:46:42.331+04:00വളരെ താഴെ നിന്ന് തുടങ്ങിയത് നന്നായി :)വളരെ താഴെ നിന്ന് തുടങ്ങിയത് നന്നായി :)Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-3562673026675115008.post-39797921665762787832010-06-10T15:42:21.864+04:002010-06-10T15:42:21.864+04:00കൂടുതല്‍ ഡീപ്പ് ഡൈവുകള്‍ പ്രതീക്ഷിച്ച് കണ്ണുനട്ട് ...കൂടുതല്‍ ഡീപ്പ് ഡൈവുകള്‍ പ്രതീക്ഷിച്ച് കണ്ണുനട്ട് കാത്തിരിക്കുന്നു!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.com