സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Thursday, June 3, 2010

ഓപ്പണ്‍ സോഴ്സ് (ലൈസന്‍സ്‌ വേണ്ടാത്ത) സോഫ്റ്റ്‌വെയറുകള്‍‌

ഫോട്ടോഷോപ്പിന്റെ മിക്കവാറും സൌകര്യങ്ങള്‍ എല്ലാം തരുന്ന ധാരാളം ഓപ്പണ്‍ സോഴ്സ് (ലൈസന്‍സ്‌ വേണ്ടാത്ത) സോഫ്റ്റ്‌വെയറുകള്‍‌ ലഭ്യമാണ്‌. ഇവയെക്കുറിച്ചുള്ള പോസ്റ്റുകളും വൈകാതെ ഉള്‍‌പ്പെടുത്തുന്നുണ്ട്



അവയില്‍ പ്രധാനികള്‍‌ -
1. Gimp
2. Krita
3. Paint.net
4. ChocoFlop
5. Cinepaint
6. Pixia
7. Pixen
8. Picnik
9. Splashup
10. Adobe Photoshop Express

- ഫോട്ടോ ക്ലബ്‌ ടീം

5 comments:

  1. ഞാന്‍ GIMP ഡൌണ്‍ലോഡ് ചെയ്തു. ഫോട്ടോഷോപ്പ് പോലെ തന്നെ ഉപയോഗിക്കാം... നന്ദി ലിങ്കുകള്‍ക്ക്..

    ReplyDelete
  2. expecting a post on GIMP soon.

    ReplyDelete